ഹിന്ദു പാകിസ്ഥാന്‍: നേരിട്ട് ഹാജരാകാന്‍ തരൂരിന് കോടതി നിര്‍ദേശം

0

കൊല്‍ക്കത്ത: വിവാദമായ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് കോടതി സമന്‍സ്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്തമാസം 14ന് ഹാജരാകാനാണ് നിര്‍ദേശം.

അഡ്വ. സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. തരൂരിന്റെ പ്രസ്താവന മതവികാരത്തെ പ്രവണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here