ഗുരുവായൂര്‍ സന്ദര്‍ശനം: വിശദീകരണം തേടുമെന്ന് കോടിയേരി

0

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here