കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നത്… മോദിക്ക് രാഹുലിന്റെ ഒളിയമ്പ്

0
2

ഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നത്്… സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ഒളിയമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here