ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചു

0

പനജി: മന്ത്രി സഭയുടെ പുനസംഘടനയുടെ ഭാഗമായി ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. നഗരവികസന മന്ത്രി ഫ്രാന്‍സീസ് ഡിസൂസ,വൈദ്യുതി മന്തി പഡുരംഗ് മട്കാലികര്‍ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് പകരം ബിജെപി എംഎല്‍എമാരായ നിലേഷ് കാബ്രല്‍, മിലിന്‍ഡ് നായിക് എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജി വെച്ച രണ്ടു മന്ത്രിമാരും അസുഖ ബാധിതതരായി ഏറെ നാളായി ചികിത്സയിലാണ്. ഫ്രാന്‍സീസ ഡിസൂസ അമേരിക്കയിലും മാട്കാലികര്‍ മുംബൈയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here