രക്തചന്ദ്രികയില്‍ കാവി കണ്ടു; മഹിളാമോച്ച നേതാവിന് ‘പൊങ്കാല’

0

ഒന്നര നൂറ്റാണ്ടിനിടയില്‍ വന്നുപോയ ‘സൂപ്പര്‍മൂണ്‍’ നിമിത്തം സോഷ്യല്‍മീഡിയായില്‍ ഗ്രഹണി തെളിഞ്ഞത് ബി.ജെ.പിക്ക്. ട്രോള്‍ഗ്രൂപ്പുകള്‍ക്ക് വലവിരിക്കാന്‍ ഉതകുന്ന സൂപ്പര്‍ഡയലോഗടിച്ച മഹിളാമോര്‍ച്ചാ നേതാവാണ് ഇത്തവണ ‘ചിരി പൊങ്കാല’ പടര്‍ത്തിയത്.

‘ഒന്നര നൂറ്റാണ്ടിന് ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ എന്ന് മഹിളാമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്പെട്ടതാണ് ട്രോള്‍പ്പെരുമഴക്കിരയായത്.

ചിരി പടര്‍ത്തുന്ന ചില ട്രോളുകള്‍ ഇതാ:

« 1 of 8 »

Loading...

LEAVE A REPLY

Please enter your comment!
Please enter your name here