മുന്‍മന്ത്രി പി. ശങ്കരന്‍ അന്തരിച്ചു

0
32

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ശങ്കര്‍ വിടവാങ്ങിയത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്.

2001ല്‍ ആന്റണി മന്ത്രിസഭയില്‍ ടൂറിസം ആരോഗ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 98 ല്‍ കോഴിക്കോട്ടുനിന്ന് ലോക്‌സഭാംഗമായി. പാര്‍ട്ടിയിലെ നിരവധി പദവികളും വഹിച്ചിട്ടുള്ള ശങ്കരന്‍ കോഴിക്കോട്ടെ പ്രമുഖനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു. ശക്തനായ കരുണാകര അനുയായി കൂടിയായിരുന്നു പി. ശങ്കരര്‍.

LEAVE A REPLY

Please enter your comment!
Please enter your name here