മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

0

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവുര്‍ ശിവദാസന്‍ (87) അന്തരിച്ചു. രാവിലെ 10 ഓടെ മൃതദേഹം കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. വൈകുന്നേരം നാലിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.

കെ. കരുണാകന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന ശിവദാസന്‍ വനം, വൈദ്യുതി, എക്‌സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കുണ്ടറ, കൊല്ലം മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here