ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

0

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്നു. ഇക്കാര്യം സംബന്ധിച്ച് സി.പി.എം നേതാക്കള്‍ക്കിടയില്‍ ധാരണയായി. വെള്ളിയാഴ്ച്ച കൂടുന്ന സംസ്്ഥാന സമിതി ഇ.പിയുടെ മന്ത്രിസഭാ പുനപ്രവേശത്തിന് അംഗീകാരം നല്‍കും. തിങ്കളാഴ്ച്ച കൂടുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

LEAVE A REPLY

Please enter your comment!
Please enter your name here