തിരുവനന്തപുരം: വിളവെടുക്കുന്ന കര്‍ഷകന്‍, കലപ്പ, കൈവണ്ടി, ഓട്ടോറിക്ഷ, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഹെല്‍മറ്റ്. തീര്‍ന്നില്ല, മഴു, ബ്രഷ്, കത്രിക, തയ്യല്‍ മെഷീന്‍, ഫുട്‌ബോള്‍, ടെന്നീസ് റാക്കറ്റ്, പമ്പരം തുടങ്ങി 75 ഓളം ചിഹ്നങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കി. ചിഹ്നങ്ങള്‍ കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ഇതിന്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങങള്‍ തിരഞ്ഞെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here