എളമരം കരീം രാജ്യസഭയിലേക്ക്

0

കോഴിക്കോട്: സി.പി.എം സ്ഥാനാര്‍ത്ഥിയായി എളമരം കരീം രാജ്യസഭയിലേക്ക് മത്സരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവരും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here