ഗവര്‍ണറെ കണ്ടില്ല, കത്ത് കിട്ടി… 9 ന് സമരം അവസാനിപ്പിച്ച് കെജ്‌രിവാള്‍

0

ഡല്‍ഹി: ഒമ്പത് ദിവസമായി രാജ്ഭവനിലെ സന്ദര്‍ശന മുറിയില്‍ തുടരുന്ന സമവം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ചര്‍്ച നടത്താന്‍ നിര്‍ദേശിച്ചിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി. ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here