നിയമസഭയെയും സര്‍ക്കാരിനെയും അവഹേൡക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് കോടിയേരി

0
30

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാടുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പാര്‍ട്ടി സെക്രട്ടറി രൂക്ഷമായി വിമര്‍ശിക്കുന്നത്.

അന്തരിച്ച സി.പി.എം നേതാവ് ഇ ബാലാനന്ദനെ അനുസ്മരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ലേഖനം എഴുതിയിരിക്കുന്നത്. ഇതിലാണ് വിമര്‍ശനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുന്നു. നിയമസഭയെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കരുതെന്നാണ് കോടിയേരി പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

LEAVE A REPLY

Please enter your comment!
Please enter your name here