ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം

0
4

ഡൽഹി: സുപ്രീം കോടതി പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിക്കുകയാണെന്നറിയിച്ചത്. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിവരുകയാണെന്നും യെച്ചൂരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here