മലപ്പുറം: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലി സി.പി.ഐയില്‍ പൊട്ടിത്തെറി. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി കെ.ഇ. ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. വിദേശയാത്രയിലെ ജീവിത രീതിയും പണപ്പിരിവും പാര്‍ട്ടിക്കു നിരക്കാത്തതാണെന്ന കണ്‍ട്രോള്‍ കമ്മിഷന്‍ കണ്ടെത്തലിലെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതാണ് ഇസ്മയിലിനെ ചൊടുപ്പിച്ചത്.
ഒറ്റപ്പെടുത്താനുള്ള ശ്രമം തുടര്‍ന്നാല്‍ രാഷ്ട്രീയ ജീവിതം മതിയാക്കും. പരാതി ആഭ്യന്തര വിഷയമാണെന്നാണ് ജനറല്‍ സെക്രട്ടറി സുധാകരന്‍ റെഡി പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here