ബാലാവകാശ കമ്മിഷന്‍ നിയമനം: അതൃപ്തി അറിയിച്ച് സി.പി.ഐ

0
3

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തി. സി.പി.ഐ നിര്‍ദേശിച്ചവരെ മന്ത്രി പരിഗണിച്ചില്ലെന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്തു. ഒഴിവുള്ള സീറ്റുകളിലേക്ക് സി.പി.ഐ നോമിനികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here