ജയനഗര്‍ കോണ്‍ഗ്രസിന്, കുമാരസ്വാമിക്ക് ആശ്വാസം

0

ബംഗളൂരു: കര്‍ണാടകയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു വിജയം. 2889 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി ജയനഗര്‍ മണ്ഡലത്തില്‍ വിജയിച്ചു.
മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായിരുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍. വിജയകുമാര്‍ പ്രചാരണത്തിനിടെ മരണപ്പെട്ട സാഹചര്യത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നത്. സൗമ്യ റെഡ്ഡിയും ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍. പ്രഹഌദും തമ്മിലായിരുന്നു ഇവിടെ മത്സരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here