കോഴിക്കോട്: കുഴല്‍പ്പണ വിവാദത്തിനു പിന്നാലെ കെ. സുരേന്ദ്രനെയും ബി.ജെ.പിയെയും വെട്ടിലാക്കി സി.കെ. ജാനുവിന്റെ പണം ആവശ്യപ്പെടല്‍.

എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു. പത്തു ലക്ഷം രൂപ സുരേന്ദ്രന്‍ ജാനുവിനു കൈമാറിയിട്ടുണ്ടെന്ന് പ്രസീത ആരോപിച്ചു. ജാനു ആവശ്യപ്പെട്ടത് പത്തു കോടിയാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍, സി.കെ. ജാനു ആരോപണങ്ങള്‍ നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here