കൊട്ടിക്കലാശം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

0

ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന ചെങ്ങന്നൂരില്‍ കൊട്ടികലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ 48 മണിക്കൂറുകള്‍.
മൂന്നു മുന്നണികളുടെയും ആയിരകണക്കിനു പ്രവര്‍ത്തകര്‍ നഗരത്തിലെ കലാശക്കൊട്ടില്‍ പങ്കെടുത്തു. 28നാണു വോട്ടെടുപ്പ്. 31ന് ജനവിധി അറിയാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here