ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിങ്കളാഴ്ച തൃശൂരില്‍

0
2

തൃശൂര്‍:  മെഡിക്കല്‍ കോഴ വിവാദം പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും. ഉച്ചയ്ക്ക് ശേഷമായിരിക്കും യോഗം. സംസ്ഥാന ബൈഠക്കില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here