പത്തനംതിട്ടയില്ലാതെ രണ്ടാം പട്ടിക, 36 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

0

ഡല്‍ഹി: പത്തനംതിട്ടയില്ലാതെ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ട പട്ടികയില്‍ ആന്ധ്രാപ്രദേശിലെ 23 ലോക്‌സഭാ മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ആറു മണ്ഡലങ്ങളിലെയും ഒഡീഷയിലെ അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളാണുള്ളത്. കേരളത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള പത്തനംതിട്ട രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുമെന്ന് നേതാക്കന്‍മാര്‍ പറഞ്ഞിരുന്നെങ്കിലും അതുണ്ടായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here