പിണറായി വിജയന്‍ ചീഫ് മര്‍ഡററാണെന്ന് ബി.ജെ.പി നേതാവ്

0
5

ഡല്‍ഹി: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് മര്‍ഡററാണെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍. നരസിംഹ റാവു. സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ര്‍മഡഴ്‌സ് എന്ന് വിശേഷിപ്പിച്ച റാവു കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതകങ്ങളെ മുഖ്യമന്ത്രി മഹത്‌വല്‍കരിക്കുകയാണെന്നുഗ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here