ജനരക്ഷാ യാത്ര സമാപിച്ചു

0

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര സമാപിച്ചു. അവസാന ദിവസത്തെ യാരതയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കു ചേര്‍ന്നു. പാളയം രക്തസാക്ഷി മണ്ഡപം മുതലാണ് അമിത് ഷാ യാത്രയില്‍ പങ്കുചേര്‍ന്നത്. എന്‍.ഡി.എയിലെ ഘടകക്ഷികളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here