മെഡിക്കല്‍ കോഴ: സംഘടനാ ചുമതലകളില്‍നിന്ന് വി.വി രാജേഷിനെ മാറ്റി

0
3

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി. സംഘടനാ ചുമതലകളില്‍നിന്ന് വി.വി രാജേഷിനെ മാറ്റി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. വ്യാജ രസീതുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തിയതിന് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെയും നടപടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here