ഡല്‍ഹി: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ ഇനി രാജ്യസഭാ അംഗം. മഹാരാഷ്ട്രയില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മൂന്നു സീറ്റുകളാണ് ഇവിടെയുള്ളത്. നാലാമനായി പത്രിക നല്‍കിയ വിമതന്‍ പിന്‍മാറിയതോടെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here