രാജ്യസഭയിലേക്ക്: ബിനോയ് വിശ്വം സി.പി.ഐ സ്ഥാനാര്‍ത്ഥി

0

തിരുവനന്തപുരം: രാജ്യസഭാ സഭയിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐക്കു ലഭിക്കുന്ന സീറ്റില്‍ ബിനോയ് വിശ്വം മത്സരിക്കും. പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജൂണ്‍ 21നാണ്് തെരഞ്ഞെടുപ്പ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here