മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. പങ്കെടുക്കില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിനു നിര്‍ദേശം നല്‍കി. എന്‍.ഡി.എയില്‍ നിന്ന് നേരിടുന്ന നിരന്തര അവഗണനയാണ് വിട്ടു നില്‍ക്കാന്‍ കാരണമെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here