ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് ബി.ഡി.ജെ.എസിന്റെ ‘ചെക്ക്’. വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് നേതൃയോഗത്തിനു ശേഷം തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ജെ.പി ഇതര എന്‍.ഡി.എ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും ബി.ഡി.ജെ.എസ്. തീരുമാനിച്ചു. തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്ന വ്യാജപ്രചാരണം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here