ലൈഫ് മിഷന്‍ പദ്ധതി ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച പിണറായി വിജയനു അനില്‍ അക്കരെ എം.എല്‍.എയുടെ മറുപടി. തന്റെ മണ്ഡലത്തില്‍ കിട്ടയ രണ്ടായിരം വീടുകളില്‍ ആയിരത്തി തൊള്ളായിരം വീടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പി.എം.എ.വൈ സ്‌കീമില്‍ പെട്ടതാണ്. അതുകൊണ്ട് നിങ്ങള്‍ക്കൊപ്പം തുള്ളാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നാണ് അനില്‍ അക്കരെയ്ക്ക് പറയാനുള്ളത്. പേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം:

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ്

ഞങ്ങള്‍ക്ക് വേണ്ട,

പിന്നെ നിങ്ങള്‍ നന്നായത്

കഴിഞ്ഞതിന്റെ മുന്നത്തെ, മണ്ഡലകാലത്ത്

കേരളം കണ്ടു….

എന്റെ മണ്ഡലമായ വടക്കാഞ്ചേരിയില്‍ ഇപ്പോള്‍

രണ്ടായിരത്തോളം വീടുകള്‍ കിട്ടിയിട്ടുണ്ട് അതില്‍

ആയിരത്തി തൊള്ളായിരം വീട്

കേന്ദ്രസര്‍ക്കാരിന്റെ

Pmay സ്‌കീമില്‍ പെട്ടതാണ്.

അതുകൊണ്ട് നിങ്ങളുടെ

ഒപ്പം തള്ളാന്‍

പ്രതിപക്ഷത്തെ കിട്ടില്ല…

LEAVE A REPLY

Please enter your comment!
Please enter your name here