ഡല്‍ഹി: ശശികല വിഭാഗത്തിന്റെ ആവശ്യം തള്ളി. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി വിഭാഗത്തിന്. പനീര്‍ സെന്‍വവും പളനി സ്വാമിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒന്നായതോടെയാണ് ചിഹ്നം അവര്‍ക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here