എ.ഐ.എ.ഡി.എം.കെ ലയനം വീണ്ടും പാളി

0
3

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഭിന്നിച്ചുനില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെയില്‍ ലയനം വീണ്ടും പാളി. വെള്ളിയാഴ്ച നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ രാത്രിയോടെ എങ്ങും എത്താതെ അവസാനിച്ചു. ജയലളിതയുടെ സമാധിയില്‍ രാത്രി ലയനപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവെങ്കിലും തീരുമാനം ഉണ്ടായില്ല. ഒ. പനീര്‍ശെല്‍വം ക്യാമ്പ് ചില വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയതാണ് ലയനം നടക്കാതിരുന്നതിനു കാരണമായി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here