തിരുവനന്തപുരം: കര്ഷകസമരത്തിനു പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍. തിങ്കളാഴ്ച പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹര്‍ത്താലെന്ന് എ. വിജയരാഘവന് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും എ.വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.