എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

0

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. ഇടതു മുന്നണിയോഗത്തിനുശേഷം ഇക്കാര്യം പ്രഖ്യാപിക്കും.

പാലോളി മുഹമ്മദ് കുട്ടിക്കുശേഷം കഴിഞ്ഞ 12 വര്‍ഷമായി വൈക്കം വിശ്വനാണ് കണ്‍വീനര്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വൈക്കം വിശ്വന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here