ശരത് യാദവിനെ ജെഡിയുവിന്റെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി

0
21

ഡല്‍ഹി:  ജെഡിയുവിന്റെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് ശരത് യാദവിനെ നീക്കി. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശരത് യാദവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ബിഹാര്‍ എംപി ആര്‍ സി പി സിങ്ങിനെ രാജ്യസഭാകക്ഷി നേതാവായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിയുവിന്റെ 10 രാജ്യസഭാ അംഗങ്ങള്‍ രാജ്യസഭാചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here