കൊച്ചി: ബി.ജെ.പിയുടെ വേദിയില്‍ കെ.എം.മാണി. താമര പൂക്കള്‍ നല്‍കി സ്വീകരിച്ച് കുമ്മനം. താമര നല്‍കിയുള്ള സ്വീകരണം പ്രത്യേകതകളുള്ളതെന്ന് മാണി. കേരളാ കോണ്‍ഗ്രസ് ഏതു മുന്നണിയില്‍ പ്രവേശിക്കുമെന്നുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു.

100 വയസു തികയുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെ ആദരിക്കാന്‍ കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങാണ് വേദി. താമര നൽകിയുള്ള സ്വീകരണം പ്രത്യേകതയുള്ളതെന്ന് മാണിയുടെ മറുപടി. താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നായിരുന്ന കെ.എം. മാണിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here