പാര്‍ട്ടികള്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി

0

കോഴിക്കോട്: കേരളത്തിലെ പാര്‍ട്ടികള്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാവാം, അത് ആക്രമത്തിലേക്ക് വഴിമാറരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here