തിരുവനന്തപുരം: കോവിഡ് നിയന്ത്രിക്കാനുള്ള ലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പോലീസ്. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച പോലീസ് ഉന്നതതല യോഗവും നടക്കുന്നുണ്ട്.

പോലീസിന്റെ അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here