ഡ്യൂട്ടിക്കിടെ കാര്‍ തട്ടി, കലി കയറിയ കോണ്‍സ്റ്റബിള്‍ ഡോര്‍ ചവിട്ടി പൊളിച്ചു, വീഡിയോ

0

ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ കാര്‍ തട്ടി, നിയന്ത്രണം വിട്ട കോണ്‍സ്റ്റബിള്‍ കാറിന്റെ ഡോര്‍ ചവിട്ടി തകര്‍ത്തു. കാണ്‍പൂറിലാണ് സംഭവം. എ.എല്‍.ഐ പുറത്തവിട്ട വീഡിയോ വയറലായതോടെ വിശദീകരണവുമായി അധികാരികളും രംഗത്തെത്തി. പോലീസ് കോണ്‍സ്റ്റബിളിലെ കാലിന് ഒടിവുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് വിശദീകരണം. പോലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിശോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here