ഓഖി ദുരന്ത ബാധിത മേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കും

0

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി എത്തുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രധാനമന്ത്രി ദുരന്ത മേഖലകളിലെത്തുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here