സറ്റാച്യൂ ഓഫ് യൂണിറ്റി അനാവരണം ചെയ്തു

0

അഹമ്മദാബാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി അനാവരണം ചെയ്തു. സര്‍ദാര്‍ പട്ടേലിന്റെ ജന്മശതാബ്ദി ദിനമായ ഇന്ന് രാവിലെ, സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിമയ്ക്കു സമീപം നിര്‍മ്മിച്ച ഐക്യത്തിന്റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here