ന്യുഡല്‍ഹി: വീടുകളിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് നിര്‍ദേശം. വാക്‌സിനേഷന്‍ നല്‍കുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടെയും സഹായം തേടാമെന്നും മോദി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here