സെക്രട്ടേറിയറ്റ് റോഡ് യുദ്ധക്കളമാക്കി യൂത്തന്മാര്‍

0

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് പ്രതിഷേധം അക്രമാസക്തമായി. പോലീസിനുനേരെ കനത്ത കല്ലേറുമായി സമരക്കാര്‍ ഒരുവശത്തും ഗ്രനേഡ് പ്രയോഗവുമായി പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ജനറല്‍ഹോസ്പിറ്റലിലേക്കുള്ള ഇടവഴിയിലൂടെ ചിതറിയോടിയവര്‍ക്കു പിന്നാലെ പോലീസും പാഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍കുര്യാക്കോസടക്കമുള്ള നേതാക്കളുടെ സമരപ്പന്തലിനുമുന്നിലാണ് യൂത്ത്‌കോണ്‍ഗ്രസ് പോലീസ് എറ്റുമുട്ടല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here