കണ്ണൂരില്‍ ഷുഹൈബിലെ കൊല്ലുമെന്ന സി.പി.എമ്മിന്റെ കൊലവിളി വീഡിയോ പുറത്ത്

0

കണ്ണുര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പാണ് എടയന്നൂരില്‍ നടത്തിയ റാലിക്കിടെ, ഷുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മുദ്രാവാക്യം വിളികള്‍ വീഡിയോയില്‍ വ്യക്തമാണ്. ഇന്നലെ രാത്രിയിലാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറില്‍ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവര്‍ ചികിത്സയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here