ജനചന്ദ്രന്‍ മാസ്റ്റര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

0

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ജില്ലയിലെ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ താനൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമാണ് ഇദ്ദേഹം. ശോഭാസുരേന്ദ്രന്‍ അടക്കമുള്ളവരെ തുടക്കത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ പ്രദേശിക ബന്ധം കൂടി പരിഗണിച്ച് ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here