യു.ഡി.എഫ് ഹര്‍ത്താല്‍ 16ന്.

0

മലപ്പുറം: യു.ഡി.എഫ് ഹര്‍ത്താല്‍ 16ന്. കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി. നടപ്പാക്കല്‍ രീതി, ഇന്ധന വില വര്‍ദ്ധനവ് എന്നിവയ്‌ക്കെതിരെ 13ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലാണ് 16 ലേക്കു മാറ്റിയത്. ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here