അമ്മ മക്കള്‍ മുന്നേറ്റ കഴകം- ദിനകരനും കൂട്ടരും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

0

മധുര: അമ്മ മക്കള്‍ മുന്നേറ്റ കഴകം – ശശികല പക്ഷം നേതാവ് ടി.ടി.വി. ദിനകരന്റെയും കൂട്ടരുടെയും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മധരയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു പുതിയ പാര്‍ട്ടി പ്രഖ്യാപനം. രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടം തുടരും. അതുവരെ പ്രഷര്‍ കുക്കറായിരിക്കും പാര്‍ട്ടി ചിഹ്നമെന്ന് ദിനകരന്‍ പറഞ്ഞു. പാര്‍ട്ടി കൊടിയില്‍ ജയലളിതയുടെ ചിത്രമുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here