ടി.പി കേസില്‍ ഒത്തുതീര്‍പ്പു നടന്നതായി അറിയില്ലെന്ന് തിരുവഞ്ചുര്‍

0

കോട്ടയം: തന്റെ അറിവില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെയെന്നും വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ടി.പി വധത്തില്‍ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണെന്നും അദ്ദേഹം പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here