തോമസ് ചാണ്ടി എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍

0

കൊച്ചി: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി മുന്‍മന്ത്രി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി പി.കെ. രാജനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എന്‍.സി.പി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. തോമസ് ചാണ്ടി വിഭാഗത്തിലെ ബാബു കാര്‍ത്തികേയനാണ് ട്രഷറര്‍. 41 അംഗ സംസ്ഥാന നിര്‍വാഹക സമിതിയില്‍ 24 പേര്‍ ശശിന്ദ്രന്‍ പക്ഷക്കാരാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here