സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറിയായി തുടരും

0

കൊല്ലം: എസ്. സുധാകര്‍ റെഡ്ഡി വീണ്ടും സമയവും സി.പി.ഐ ജനറല്‍ സെക്രട്ടറി. 11 കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളെയും 11 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളെയും 126 ദേശീയകൗണ്‍സില്‍ അംഗങ്ങളെയും 13 കാന്‍ഡിഡേറ്റ് അംഗങ്ങളെയും ഒരു ക്ഷണിതാവിനെയും 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു.

കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങള്‍

പന്ന്യന്‍ രവീന്ദ്രന്‍ (ചെയര്‍മാന്‍), സി എ കുര്യന്‍, സി ആര്‍ ബക്ഷി (സെക്രട്ടറി), പി ജെ സി റാവു (ആന്ധ്രപ്രദേശ്), ബിജോയ് നാരായണ്‍ മിശ്ര (ബിഹാര്‍), മോട്ടിലാല്‍ (യു പി), ഡോ. ജോഗീന്ദര്‍ ദയാല്‍ (പഞ്ചാബ്), എം ശാഖി ദേവി (മണിപ്പൂര്‍), ടി നരസിംഹന്‍ (തെലുങ്കാന), എം അറുമുഖം (തമിഴ്‌നാട്), അപൂര്‍ബ മണ്ഡല്‍ (പശ്ചിമബംഗാള്‍)

ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍

എസ് സുധാകര്‍ റെഡ്ഡി (ജനറല്‍ സെക്രട്ടറി), അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി രാജ, ഷമീം ഫൈസി, ഡോ. കെ നാരായണ, രാമേന്ദ്രകുമാര്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ.ബി.കെ. കാംഗോ, പല്ലബ് സെന്‍ ഗുപ്ത.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here