അടുത്തത് കേരളം; ദക്ഷിണേന്ത്യ ബി.ജെ.പിയുടെ കവാടമാകും:  സദാനന്ദഗൗഡ

0
കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ വിജയത്തുടക്കത്തോടെ ദക്ഷിണേന്ത്യ ബി.ജെ.പിയുടെ കവാടമായി മാറുമെന്ന് ബി.ജെ.പി. നേതാവ് സദാനന്ദഗൗഡ. അടുത്ത ലക്ഷ്യം കേരളവും തമിഴ്‌നാടും ആന്ധ്രയും തെലങ്കാനയുമാണ്. ഇവിടമെല്ലാം ബി.ജെ.പി. പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും കൂടിച്ചേര്‍ന്നാലും ബി.ജെ.പിയെ ഒന്നുംചെയ്യാനാവില്ല. കേരളത്തില്‍ ബി.ജെ.പി. ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ ആവര്‍ത്തിച്ചു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here