ദേശീയ പതാക ഉയര്‍ത്താന്‍ മോഹന്‍ ഭാഗവത് വീണ്ടും കേരളത്തിലേക്ക്

0

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലു ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്യ ദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സ്‌കൂളിന്റെ മാനേജരുടെയും പ്രാധാന അധ്യാപ്കന്റെയും പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാലക്കാട്ടെ ഒരു സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ്. സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here